Join Whatsapp Group. Join now!

ചെമനാട്ടെ ആലക്കാൽ സി കെ മാഹിൻ നിര്യാതനായി

C K Mahin of Chemnad passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെമനാട്: (my.kasargodvartha.com 13.12.2021) സാമൂഹിക ജീവകാരുണ്യ രംഗത്ത് നിറ സാന്നിധ്യമായിരുന്ന ചെമനാട് ചേക്കരംകോട്ടെ ആലക്കാൽ സി കെ മാഹിൻ ( 77) നിര്യാതനായി. ചെമനാട് ജമാഅത്, പുതിയ പള്ളി മഹൽ, കേരള നാളികേര അസോസിയേഷൻ എന്നിവയുടെ കമിറ്റികളിൽ അംഗമായിരുന്നു. പഴയ കാല മലഞ്ചരക്ക് വ്യാപാരിയാണ്. വിദ്യാനഗറിലെ ചെമനാട് ട്രേഡേഴ്‌സ് ഉടമയായിരുന്നു.
 
C K Mahin of Chemnad passed away

ഭാര്യ: അസ്മ ബി എം തൈവളപ്പിൽ. മക്കൾ: മുഹമ്മദ്‌ നൈസാം (ഖത്വർ), മുഹമ്മദ്‌ അസ്‌ലം (ചെമനാട് ട്രേഡേഴ്‌സ് സീതാംഗോളി), ശാനവാസ്‌ സി കെ (ചെമനാട് ട്രേഡേഴ്‌സ്, വിദ്യാനഗർ), മുഹമ്മദ്‌ മനാസ് (ഖത്വർ കൾചർ ഫോറം ജില്ലാ ജനറൽ സെക്രടറി), സലഫ് സ്വാലിഫ് (ദുബൈ), സലീല.

മരുമക്കൾ: ശബീർ മൊഗ്രാൽ പി എസ് (കെയർവെൽ ഫാർമസി), മിസ്‌രിയ്യ, സർഫീന, ബൽകീസ്, അനീസ, ശാനിബ.

സഹോദരങ്ങൾ: പരേതരായ ശാഫി പരവനടുക്കം, സി കെ സുഹ്‌റ, മറിയം ഉമ്മ, സൈനബ.

Keywords: Kerala, News, Kasaragod, Death, Obituary, Chemnad, C K Mahin of Chemnad passed away.
< !- START disable copy paste -->

Post a Comment