Join Whatsapp Group. Join now!

അഡ്വ. രഞ്ജിത് ശ്രീനിവാസൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി നഗരത്തിൽ പ്രകടനം നടത്തി

BJP holds protest rally against killing of Ranjit Srinivasan, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 19.12.2021) ബിജെപി ഒബിസി മോർച സംസ്ഥാന സെക്രടറി അഡ്വ. രഞ്ജിത് ശ്രീനിവാസൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് നഗരത്തിൽ പ്രകടനം നടത്തി.
                    
News, Kerala, Kasaragod, Committee, BJP, Protest, Rally, BJP holds protest rally against killing of Ranjit Srinivasan.

പ്രസിഡൻ്റ് രവീശ തന്ത്രി കുണ്ടാർ, വൈസ് പ്രസിഡൻ്റ് പി രമേശ്, ജില്ലാ സെക്രടറി എം ഉമ കടപ്പുറം, സുകുമാർ കുദ്രെപ്പാടി, ഗുരുപ്രസാദ് പ്രഭു, അശോകൻ മധൂർ, സവിത ഭട്ട്, ധനഞ്ജയൻ മധൂർ, അഞ്ജു ജോസ്റ്റി, ബിജേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

കറന്തക്കാട് നിന്നുമാരംഭിച്ച പ്രകടനം ബാങ്ക് റോഡ്, പഴയ ബസ് സ്റ്റാൻഡ് വഴി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.


Keywords: News, Kerala, Kasaragod, Committee, BJP, Protest, Rally, BJP holds protest rally against killing of Ranjit Srinivasan.
< !- START disable copy paste -->

Post a Comment