Join Whatsapp Group. Join now!

'മുഖ്യമന്ത്രി കാണാൻ'; എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ ഒപ്പുമരച്ചുവട്ടിൽ ഉപവാസം സംഘടിപ്പിച്ചു

AIIMS Kasaragod community organized protest#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 26.12.2021) കാസർകോടിന് എയിംസ് ആവശ്യവുമായി 'മുഖ്യമന്ത്രി കാണാൻ' എന്ന പേരിൽ എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ഒപ്പുമരച്ചുവട്ടിൽ ഉപവാസം സംഘടിപ്പിച്ചു.
 
AIIMS Kasaragod community organized protest

കണ്ണൂർ യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് ഉദ്‌ഘാടനം ചെയ്തു. വർകിംഗ്‌ ചെയർമാൻ നാസർ ചെർക്കളം അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ താജുദ്ദീൻ പടിഞ്ഞാർ സ്വാഗതം പറഞ്ഞു. ശരീഫ് ബെഞ്ചങ്കള മുഖ്യാതിഥിയായിരുന്നു. അമ്പലത്തറ കുഞ്ഞി കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

ഹാജി മുഹമ്മദ്‌ അബ്ദുൽ ഖാദർ, മഹ് മൂദ് കൈകമ്പ, ശാഫി കല്ലുവളപ്പിൽ, അനന്ദൻ പെരുമ്പള, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, ശ്രീനാഥ് ശശി ടിസിവി, ബശീർ തലക്കള, അബ്ദുൽ ഖാദർ മുഗു, ജെസ്സി മഞ്ചേശ്വരം, ഹകീം ബേക്കൽ, ഗോപിനാഥ് മുതിരക്കാൽ, മുകുന്ദൻ കയ്യൂർ, സലീം ചൗക്കി, ജംശീദ് പാലക്കുന്ന്, റാംജി തണ്ണോട്ട്, ബശീർ കൊല്ലംപാടി, കരീം ചൗക്കി, ശാഫി അണങ്കൂർ, ശരീഫ് കാപ്പിൽ, ഹരിശ്ചന്ദ്ര, ഹമീദ് ചേരങ്കൈ, ഫാറൂഖ് ഖാസ്മി, മൈമൂന കെ, സത്യഭാമ സാബു, ഇസ്മാഈൽ ഖബർദാർ, നാസർ കൊട്ടിലങ്ങാട്, നാസർ പി കെ ചാലിങ്കാൽ, മറിയക്കുഞ്ഞി കൊളവയൽ, സഞ്ജീവൻ പുളിക്കൂർ, ഗോവിന്ദൻ കാഞ്ഞങ്ങാട്, സത്യഭാമ പൊയിനാച്ചി, മുഹമ്മദ് മൊഗ്രാൽ, ശരീഫ് മുഗു സംബന്ധിച്ചു. ഫറീന കോട്ടപ്പുറം നന്ദി പറഞ്ഞു.

Keywords: Kerala, News, Kasaragod, AIIMS, Kasaragod need AIIMS, Protest, AIIMS Kasaragod community organized protest.
< !- START disable copy paste -->

Post a Comment