Join Whatsapp Group. Join now!

ഡോക്ടറേറ്റ് നേടിയ രാഗേഷിനെ കാഞ്ഞങ്ങാട് നഗരസഭ ആദരിച്ചു

Ragesh felicitated by Kanhangad Municipality #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 16.11.2021) ബിരുദാനന്തര ബിരുദ പഠനത്തിനും ഗവേഷണത്തിനും ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് ഫിലോസഫിയിൽ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയ അത്തിക്കോത്ത് എ സി നഗർ പട്ടികവർഗ കോളനിയിലെ രാഗേഷിനെ കാഞ്ഞങ്ങാട് നഗരസഭ ആദരിച്ചു.
  
Ragesh felicitated by Kanhangad Municipality

മാവിലൻ സമുദായ അംഗമായ എം കണ്ണൻ്റെ മകനാണ് രാഗേഷ്. നഗരസഭ ചെയർപേഴ്സൺ കെ വി സുജാത ടീചെർ, സ്ഥിരം സമിതി അധ്യക്ഷൻ കെ അനീഷന്‍, കൗൺസിലർമാരായ സൗദാമിനി, ടി വി സുജിത് കുമാർ എന്നിവർ വീട്ടിലെത്തിയാണ് രാഗേഷിനെ അനുമോദിച്ചത്.

Keywords: Kerala, Kasaragod, News, Kanhangad, Felicitated, Doctorate, Ragesh felicitated by Kanhangad Municipality

Post a Comment