Join Whatsapp Group. Join now!

ബെളിഞ്ചത്തെ പൊസോളിഗ അബ്ദുല്ല ഹാജി നിര്യാതനായി

Posoliga Abdulla Haji passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബെളിഞ്ചം: (my.kasargodvartha.com 26.11.2021) ബെളിഞ്ചം എ എല്‍ പി സ്‌കൂള്‍ മാനജര്‍ പൊസോളിഗ അബ്ദുല്ല ഹാജി (70) നിര്യാതനായി. ബെളിഞ്ചം ശംസുൽ ഉലമാ ഇസ്‌ലാമിക് സെന്റര്‍ രക്ഷാധികാരിയും മുസ്‌ലിം ലീഗ് കുമ്പഡാജെ പഞ്ചായത്ത് കമിറ്റി മുന്‍ ജനറല്‍ സെക്രടറിയുമാണ്.

  
Kasaragod, Kerala, News, Obituary, Posoliga Abdulla Haji passed away.



ഭാര്യ: ഖദീജ.

മക്കള്‍: റശീദ് ബെളിഞ്ചം (എസ് വൈ എസ് ജില്ലാ സെക്രടറി), നൂറുദ്ദീന്‍ (യൂത് ലീഗ് ജില്ലാ സെക്രടറി), ഖലീല്‍ ദാരിമി (എസ് കെ എസ് എസ് എഫ് ബദിയടുക്ക മേഖലാ ജനറല്‍ സെക്രടറി), അബ്ദുസ്സലാം (എം എസ് എഫ് ജില്ലാ സെക്രടറി), ഹാഫിസ് ശിഹാബുദ്ദീൻ ദാരിമി (പൂക്കോട്ടൂര്‍ ഹിഫ്സുൽ ഖുര്‍ആന്‍ കോളജ് പ്രിന്‍സിപല്‍), സൈഫുദ്ദീന്‍ (ശാര്‍ജ), ഫാത്വിമ, ത്വാഹിറ, മുര്‍ശിദ.

മരുമക്കള്‍: അബ്ദുർ റഹ്‌മാൻ ദേലംപാടി, കബീര്‍ ആലൂര്‍, ഉനൈസ് ഉളിയത്തടുക്ക, സുഹ്റ, ശബ്‌ന, തന്‍വീറ, അസൂറ.

സഹോദരങ്ങള്‍: ഹമീദ് പൊസോളിഗ (കുമ്പഡാജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), ആഇശ, മറിയം, റുഖിയ.

ബെളിഞ്ചം ഹദ്ദാദ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.


Keywords: Kasaragod, Kerala, News, Obituary, Posoliga Abdulla Haji passed away.

< !- START disable copy paste -->

Post a Comment