മേൽപറമ്പ്: (my.kasargodvartha.com 17.11.2021) ഒന്നര വയസുകാരൻ അസുഖം ബാധിച്ച് മരിച്ചു. മേൽപറമ്പ് വള്ളിയോട്ടെ റാഫി കുന്നരിയത്ത് - ശബീബ ദമ്പതികളുടെ മകൻ മുഹമ്മദ് റൈസാൻ ആണ് മരിച്ചത്. മേൽപറമ്പ് മുസ്ലിം ജമാഅത് മുൻ സെക്രടറി മാഹിൻ ഹാജി കുന്നരിയത്തിന്റെ പേരമകനാണ്.
സഹോദരങ്ങൾ: റയ്യാൻ, ആഇശ റന, ഉമ്മു റബ.
മേൽപറമ്പ് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords:
Kasaragod, Kerala, News, Melparanmb, Obituary, Top-Headlines, One and half year old died of illness.