Join Whatsapp Group. Join now!

ചെമനാട് ലേസ്യത്തെ പടുപ്പിൽ ജമീല നിര്യാതയായി

Jameela of Chemnad passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെമനാട്: (my.kasargodvartha.com 21.11.2021) ലേസ്യത്തെ പരേതനായ സി എൽ മൊയ്‌തീൻ കുഞ്ഞിയുടെ ഭാര്യ പടുപ്പിൽ ജമീല (76) നിര്യാതയായി.

  
Kasaragod, Kerala, News, Obituary, Jameela of Chemnad passed away.



മക്കൾ: സി എൽ സലീം, സഫിയ, സകീന, സൗദ.

മരുമക്കൾ: അഡ്വ. ബി എഫ് അബ്ദുർ റഹ്‌മാൻ, മുഹമ്മദ്‌ മുബാറക്, ജാസ്മിൻ കോച്ചനാട്, പരേതനായ കെ ടി എം ജമാൽ.

സഹോദരങ്ങൾ: പരേതരായ പടുപ്പിൽ ഖാലിദ്, മുഹമ്മദ്, മൊയ്‌തീൻ, അബ്ദുർ റഹ്‌മാൻ.

ഖബറടക്കം ചെമനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.


Keywords: Kasaragod, Kerala, News, Obituary, Jameela of Chemnad passed away.


< !- START disable copy paste -->

Post a Comment