കാഞ്ഞങ്ങാട്: (my.kasargodvartha.com 06.11.2021) തപസ്യ കണ്ണൂർ, കാസർകോട് ജില്ലാ മേഖല സംഘടന സെക്രടറി കൊളവയലിലെ ഡോ. കെ ബാലകൃഷ്ണൻ (51) നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
കൊളവയൽ രാജരാജേശ്വരീ ക്ഷേത്ര കമിറ്റി വൈസ് പ്രസിഡൻ്റ് കൂടിയാണ്. കൊളവയലിലെ പരേതനായ കുഞ്ഞിതീയ്യ - ചിരുത കുഞ്ഞി ദമ്പതികളുടെ മകനാണ്.
ഭാര്യ: ഷൈനി. അറ്റ്ന ബി കൃഷ്ണ ഏകമകളാണ്.
സഹോദരങ്ങൾ: നാരായണി, സുമതി, കൗസല്യ, നിർമല, പരേതനായ കുമാരൻ.
ശവസംസ്കാരം ശനിയാഴ്ച വൈകിട്ട് പൊതുശ്‌മശാനത്തിൽ നടക്കും .

Keywords: Kerala, Kasaragod, Kanhangad, News, Obituary, Dr. K Balakrishnan passed away.
< !- START disable copy paste -->