യുഡിഎഫ് മധൂർ പഞ്ചായത്ത് കമിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മാർച് മുസ്ലിം ലീഗ് കാസർകോട് മണ്ഡലം ജനറൽ സെക്രടറി കെ അബ്ദുല്ലക്കുഞ്ഞി ചെർക്കള ഉദ്‌ഘാടനം ചെയ്‌തു. യു ഡി എഫ് ചെയർമാൻ രാജീവൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. ഹാരിസ് ചൂരി സ്വാഗതം പറഞ്ഞു.
അബ്ദുർ റഹ്‌മാൻ ഹാജി പട്ല, മഹ് മൂദ് വട്ടയക്കാട്, യു ബശീർ, എം എ മുഹമ്മദ്, അബ്ദുല്ല കൊല്യ, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ, അമ്പിളി, കുസുമം, സ്വാദിഖ്, ഹനീഫ് ചൂരി, എം എ മജീദ്, ഹനീഫ് അറന്തോട്, എം എ മജീദ്, ഹബീബ് ചെട്ടുംകുഴി, യു എ അലി, ശിഹാബ് പാറക്കെട്ട്, ഹാരിസ് എസ് പി നഗർ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, UDF staged protest march demanding resignation of standing committee chairman of Madhur panchayath.