ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി അനുമോദനം കൈമാറി. വൈസ് പ്രസിഡന്റ് കെ വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി സുധാകരന്‍, എം ബീവി, സൈനബ അബൂബകര്‍, വാര്‍ഡ് അംഗങ്ങള്‍, കെ എ മുഹമ്മദലി, ബി ബാലകൃഷ്ണന്‍, വിനായക പ്രസാദ്, എ വി ഹരിഹരസുധന്‍, ദിവാകരന്‍ ആറാട്ടുകടവ് തുടങ്ങിയവർ പ്രസംഗിച്ചു.
Keywords: Kasaragod, Kerala, News, Uduma, Felicitation, Panchayath, President, Covid, Medical Officer M Muhammad and health workers honored.