Join Whatsapp Group. Join now!

നീലേശ്വരത്തെ എം അഹ്‌മദ് കുഞ്ഞി നിര്യാതനായി

M Ahmad Kunhi of Nileshwaram passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നീലേശ്വരം: (my.kasargodvartha.com 06.10.2021) തട്ടാച്ചേരി രാമരത്തെ ആശിഖ് മന്‍സിലിലെ എം അഹ്‌മദ് കുഞ്ഞി (38) നിര്യാതനായി. നീലേശ്വരം നഗരത്തില്‍ കെ സി കെ രാജ സ്റ്റാന്‍ഡിലെ ഓടോറിക്ഷ ഡ്രൈവറായിരുന്നു.

News, Kerala, Obituary, Kasaragod, Passed, Nileshwaram, M Ahmad Kunhi of Nileshwaram passed away.

ടി മൊയ്തു - എം റഹ് മത് ദമ്പതികളുടെ മകനാണ്.

നജ ഫാത്വിമ ഏക മകളാണ്.

സഹോദരങ്ങള്‍: നൗഫല്‍, മുനീര്‍, അബ്ദുര്‍ റഹീം, മുഹമ്മദ് ഫൈസല്‍, മുഹമ്മദ് ആശിഖ്.

Keywords: News, Kerala, Obituary, Kasaragod, Passed, Nileshwaram, M Ahmad Kunhi of Nileshwaram passed away.
< !- START disable copy paste -->

Post a Comment