Join Whatsapp Group. Join now!

കേരള സാഹിത്യ അകാഡെമിയുടെ പുരസ്‍കാരം നേടിയ എം എ റഹ്‌മാനെ കാസർകോട് സാഹിത്യവേദി ആദരിച്ചു

Kasargod Sahitya Vedi honored MA Rahman#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 18.10.2021) കേരള സാഹിത്യ അകാഡെമിയുടെ സമഗ്ര സംഭവനക്കുള്ള പുരസ്‌കാരം നേടിയ പ്രശസ്ത എഴുത്തുകാരനും, പരിസ്ഥിതി പ്രവർത്തകനും, ഡോക്യൂമെന്ററി സംവിധായകനുമായ എം എ റഹ്‌മാനെ കാസർകോട് സാഹിത്യവേദി ആദരിച്ചു.
 
Kasargod Sahitya Vedi honored MA Rahman

എഴുത്തുകാരൻ എ എസ് മുഹമ്മദ്‌കുഞ്ഞി മെമെന്റോ കൈമാറി. വൈസ് പ്രസിഡന്റ് പദ്മനാഭൻ ബ്ലാത്തൂർ ഷാളണിയിച്ചു. സെക്രടറി അശ്‌റഫലി ചേരങ്കൈ, ട്രഷറർ മുജീബ് അഹ്‌മദ്‌, എം വി സന്തോഷ്, ടി എ ശാഫി, റഹീം ചൂരി, എരിയാൽ അബ്ദുല്ല സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Felicitation, Kasargod Sahitya Vedi honored MA Rahman.
< !- START disable copy paste -->

Post a Comment