ഹെൽത് സൂപെർവൈസർ എ കെ ഹരിദാസ് അധ്യക്ഷത വഹിച്ചു. നഴ്സിംഗ് സ്കൂൾ പ്രിൻസിപൽ അഞ്ജു സ്വാഗതവും പബ്ലിക് ഹെൽത് നഴ്‌സ് ജലജ പി ടി നന്ദിയും പറഞ്ഞു. ജൂനിയർ ഹെൽത് ഇൻസ്പെക്ടർ ശ്രീജിത് എ വി, ബാബുരാജ്, നഴ്സിങ് സ്‌കൂൾ അധ്യാപിക ഷൽജി നേതൃത്വം നൽകി.
ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം കെ കെ, ജില്ലാ എമർജൻസി ഓപറേഷൻ സെൻററിലെ ഹസാഡ് അനാലിസ്റ്റ് പ്രേം ജി പ്രകാശ്, ജില്ലാ ഡെപ്യൂടി എഡ്യൂകേഷൻ ആൻഡ് മീഡിയ ഓഫീസർ സയന എസ്, ജൂനിയർ ഹെൽത് ഇൻസ്പെക്ടർ മഹേഷ്കുമാർ പി വി, ആനന്ദ് പേക്കടം എന്നിവർ പരിശീലനം നൽകി.
Keywords: Kerala, Kasaragod, News, General Hospital, Training, General Hospital conducts Disaster Management Training Program for Junior Public Health Nurse Trainees