Join Whatsapp Group. Join now!

ബോവിക്കാനം മൂലടുക്കയിലെ ഫാത്വിമത് ആരിഫ നിര്യാതയായി

Fathimath Arifa of Bovikanam passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബോവിക്കാനം: (my.kasargodvartha.com 08.10.2021) മൂലടുക്കയിലെ ടി എം ഫാത്വിമത് ആരിഫ (26) നിര്യാതയായി.
ആദൂർ തോട്ടത്തുമൂലയിലെ ടി എം ഹസൈനാർ മൗലവി - സഫിയ ബേവിഞ്ച ദമ്പതികളുടെ മകളാണ്.

   
Bovikanam, Kasaragod, Kerala, News, Obituary, Fathimath Arifa of Bovikanam passed away.



വിവാഹമോചിതയാണ്.

സഹോദരങ്ങൾ: അബ്ദുൽ ഖാദർ, തഫ്സീറ, ജംശീറ, മുബശിറ.

മൂലടുക്കം ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Bovikanam, Kasaragod, Kerala, News, Obituary, Fathimath Arifa of Bovikanam passed away.


< !- START disable copy paste -->

Post a Comment