Join Whatsapp Group. Join now!

നഗരത്തിലെ വസ്ത്രക്കട പാർട്ണറായ പള്ളിക്കാലിലെ അബ്ദുർ റസാഖ് ഹാജി നിര്യാതനായി

Abdur Razaq Haji of Pallikkal passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com 21.10.2021) കാസർകോട്ടെ വനിതാ ടെക്‌സ്റ്റൈൽസ് കടയുടെ പാർട്ണറായ പള്ളിക്കാലിലെ അബ്ദുർ റസാഖ് ഹാജി (75) നിര്യാതനായി.

ഭാര്യ: ജമീല. മക്കൾ: അബൂബക്കർ സിദ്ദീഖ്, നിലോഫർ, ശീബ ഫാഇസ, ആഇശ, സൈനബ.
 
Abdur Razaq Haji of Pallikkal passed away

മരുമക്കൾ: റശീദ് ചൂരി (മസ്കറ്റ് കെഎംസിസി കാസർകോട് മണ്ഡലം കമിറ്റി ട്രഷറർ), ഇംതിയാസ്‌ മംഗ്ളുറു, ശാജഹാൻ ദുബൈ, റഫീഖ് ത്രീ സ്റ്റാർ, അസ്‌കർ ചൗക്കി.

തളങ്കര മാലിക്‌ദീനാർ വലിയ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: Kerala, News, Kasaragod, Thalankara, Death, Obituary, Pallikkal, Abdur Razaq Haji of Pallikkal passed away.

< !- START disable copy paste -->

Post a Comment