Join Whatsapp Group. Join now!

ഊജംപദവിലെ അബ്ദുല്ല ഹാജി നിര്യാതനായി

Abdulla Haji of Ujampathav passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പുത്തിഗെ: (my.kasargodvartha.com 15.10.2021) ഊജംപദവിലെ അബ്ദുല്ല ഹാജി (74) നിര്യാതനായി. മുഹിമ്മാത് പ്രവർത്തകനും കേരള മുസ്‌ലിം ജമാഅത്ത് ഊജംപദവ് യുണിറ്റ് ജനറല്‍ സെക്രടറിയുമായിരുന്നു. 

Abdulla Haji of Ujampathav passed avay

ഭാര്യ: ബീഫാത്വിമ.  മക്കൾ: ശരീഫ്, അഹ് മദ് (സഊദി അറേബ്യ), ഹസൻ (ഒമാൻ), ഹുസൈൻ (സഊദി അറേബ്യ), ആഇശ, ബുശ്റ. മരുമക്കൾ: ബശീർ, ശരീഫ്, ആരിഫ, മഖ്സൂറ, നസീറ, തബ്ശീറ.

ഖബറടക്കം ഊജംപദവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. നിര്യാണത്തിൽ മുഹിമ്മാത് ജനറല്‍ സെക്രടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ എന്നിവര്‍ അനുശോചിച്ചു.

Keywords: Kerala, News, Kasaragod, Puthige, Death, Obituary, Abdulla Haji of Ujampathav passed away.

< !- START disable copy paste -->

Post a Comment