ചെയർമാൻ അഡ്വ. സി ശുകൂർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മഹ് മൂദ് മുറിയനാവി ഉപഹാരം കൈമാറി. സുകുമാരൻ സ്വാഗതം പറഞ്ഞു. എം വി കോമൻ നമ്പ്യാർ, കുഞ്ഞിരാമൻ, ഗോവിന്ദൻ, പി സി സുബൈദ, ആശാലത സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, 100th anniversary of Malabar rebellion; seminar organized Kissa and CPM.