Join Whatsapp Group. Join now!

സി പി ഐ പ്രവർത്തകയായ വീട്ടമ്മ അസുഖം ബാധിച്ച് മരിച്ചു

Woman died due to illness #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നീലേശ്വരം: (my.kasargodvartha.com 28.09.2021) സി പി ഐ പ്രവർത്തക അസുഖം ബാധിച്ച് മരിച്ചു. പുലിയം കുളത്തെ സിപിഐ ബ്രാഞ്ച് കമിറ്റി അംഗം സതി (54) ആണ് മരിച്ചത്. കണ്ണൂർ എ കെ ജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Kasaragod, New, Kerala, Woman died due to illness, died.

നാല് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ എലിപ്പനിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഏഴാം വാർഡ് കുടുംബശ്രീ എ ഡി എസ് സെക്രടറി കൂടിയായിരുന്നു സതി.

മക്കൾ: ധന്യ (രാമന്തളി), മനു കെ ചന്ദ്രൻ.


Keywords: Kasaragod, New, Kerala, Woman died due to illness, died.
< !- START disable copy paste -->

Post a Comment