Join Whatsapp Group. Join now!

ഉന്നത വിജയം നേടിയ ആമിന അഫ്സത് ബി എയെ ബെണ്ടിച്ചാൽ കൂട്ടായ്മ അനുമോദിച്ചു

Student felicitated by Bendichal group#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബെണ്ടിച്ചാൽ: (my.kasargodvartha.com 07.09.2021) പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ആമിന അഫ്സത് ബി എയെ ബെണ്ടിച്ചാൽ കൂട്ടായ്മ അനുമോദിച്ചു. വീട്ടിലെത്തിയാണ് അനുമോദനം കൈമാറിയത്.

Student felicitated by Bendichal group

മേൽപറമ്പ് സർകിൾ ഇൻസ്പെക്ടർ ഉത്തംദാസ് മെമെന്റോ നൽകി. റഫീഖ് പാറ സ്വാഗതം പറഞ്ഞു. ഖാലിദ് കല്ലട, അശ്‌റഫ്, റാഫി കല്ലട, റാശിദ് ബി എ സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Bendichal, Student, Felicitation, Amina Hafsath B A, Bendichal Kootayma, Student felicitated by Bendichal group.
< !- START disable copy paste -->

Post a Comment