Join Whatsapp Group. Join now!

എസ് ടി യു ജില്ലാ ജനറൽ സെക്രടറിയേയും മികച്ച യുവ കർഷകനെയും മുസ്ലിം ലീഗ് മധൂർ പഞ്ചായത്ത് അനുമോദിച്ചു

STU District General Secretary and best young farmer appreciated by Muslim League#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉളിയത്തടുക്ക: (www.kvartha.com 07.09.2021) എസ് ടി യു ജില്ലാ ജനറൽ സെക്രടറിയായി തെരഞ്ഞെടുക്കപ്പെട്ട മുത്വലിബ് പാറക്കെട്ട്, പഞ്ചായത്തിലെ മികച്ച യുവകർഷകനായി തെരഞ്ഞെടുക്കപ്പെട്ട അശ്‌റഫ് പാറ എന്നിവരെ മുസ്ലിം ലീഗ് മധൂർ പഞ്ചായത്ത് കമിറ്റി അനുമോദിച്ചു.
< !- START disable copy paste -->
Kasaragod, Kerala, News, Secretary, Muslim league, Panchayath, President, STU District General Secretary and best young farmer appreciated by Muslim League.

ജില്ലാ ജനറൽ സെക്രടറി എ അബ്ദു റഹ്‌മാൻ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡണ്ട് ഹാരിസ് ചൂരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി മുഹമ്മദ് കുഞ്ഞി ഹിദായത് നഗർ സ്വാഗതം പറഞ്ഞു. മജീദ് പട്ള,

ശരീഫ് മദീന, അസ്‌കർ ചൂരി, ഗഫൂർ പാറക്കെട്ട്, എച് കെ അബ്ദു റഹ്‌മാൻ, ഹാരിസ് പട്ള, ശിഹാബ് പാറക്കെട്ട്, കരീം ബാവ സംബന്ധിച്ചു. ഹനീഫ് ചൂരി നന്ദി പറഞ്ഞു.


Keywords: Kasaragod, Kerala, News, Secretary, Muslim league, Panchayath, President, STU District General Secretary and best young farmer appreciated by Muslim League.

Post a Comment