Join Whatsapp Group. Join now!

എം എൽ ടിയിൽ ഒന്നാം റാങ്ക് നേടിയ സാജിദ സി എം ചെമ്പരിക്കയെ എസ് ഡി പി ഐ അനുമോദിച്ചു

Sajida CM Chembirika appreciated by SDPI#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെമ്മനാട്: (my.kasargodvartha.com 07.09.2021) യെനെപോയ യൂനിവേഴ്സിറ്റി ബി എസ് സി, എം എൽ ടിയിൽ ഒന്നാം റാങ്ക് നേടിയ സാജിദ സി എം ചെമ്പരിക്കയെ എസ് ഡി പി ഐ ചെമ്മനാട് പഞ്ചായത്ത് കമിറ്റി അനുമോദിച്ചു.
  
Kasaragod, Kerala, News, Sajida CM Chembirika appreciated by SDPI.


ട്രഷറർ ശിഹാബ് കടവത്ത് ഉപഹാരം നൽകി. ഖലീൽ ചെമ്പരിക്ക, സമദ് സി എ സംബന്ധിച്ചു.

Keywords: Kasaragod, Kerala, News, Sajida CM Chembirika appreciated by SDPI.


< !- START disable copy paste -->

Post a Comment