Join Whatsapp Group. Join now!

ചൗക്കി ആസാദ് നഗറിലെ നഫീസ ഹജ്ജുമ്മ നിര്യാതയായി

Nafeesa Hajjumma of Chowki Azad Nagar passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചൗക്കി: (my.kasargodvartha.com 21.09.2021) ആസാദ് നഗറിലെ പരേതനായ കോളിയാട് അബ്ദുല്ലയുടെ ഭാര്യ നഫീസ ഹജ്ജുമ്മ (99) നിര്യാതയായി.

  

Nafeesa Hajjumma of Chowki Azad Nagar passed away

മക്കൾ: മുഹമ്മദ്, ഉമർ, സലാം, ബീഫാത്വിമ, പരേതനായ ഇബ്രാഹിം. 

മരുമക്കൾ: അനീസ, സൈനബ, ഫാത്വിമ ബീവി, പരേതരായ ആഇശ, അഹ്‌മദ്‌.

ചൗക്കി ബദർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.


Keywords: Kerala, kasaragod, News, Obituary,  Nafeesa Hajjumma of Chowki Azad Nagar passed away 


Post a Comment