കാസർകോട്: (my.kasargodvartha.com 12.09.2021) തെരുവത്ത് ഹാശിം സ്ട്രീറ്റ് കെ ആർ സി ഫ്രെൻഡ്സ് മെമ്പർഷിപ് വിതരണ ഉദ്‌ഘാടനവും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.
മെമ്പർഷിപ് വിതരണം മുസ്തഫ ചൂടിക്ക് നൽകി സലിം പി എ ഉദ്‌ഘാടനം ചെയ്‌തു. അശ്റഫ് സോനു, മുസ്ത്വഫ കമ്പിളി, ഹാരിസ് മുട്ടായി, ഫയാസ് ചൂടി, സവാദ്, ഫൈസൽ, നിയാസ്, ബശീർ, ഖലീൽ പയ്യോളി സംബന്ധിച്ചു.
Keywords: Kerala, Kasaragod, News, Felicitation, Inaguration, Students, Theruvath, Hashim Street KRC Friends organized membership distribution and appreciation to winners.
< !- START disable copy paste -->