Join Whatsapp Group. Join now!

കോൺഗ്രസ് നേതാവും റിട. ആർമി ഉദ്യോഗസ്ഥനുമായ ബോവിക്കാനം എട്ടാം മൈലിലെ ഇ സി ജോസ് നിര്യാതനായി

EC Jose of Bovikanam passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബോവിക്കാനം: (my.kasargodvartha.com 07.09.2021) മുളിയാർ പഞ്ചായത്ത് 15-ാം വാർഡ് കോൺഗ്രസ് പ്രസിഡണ്ടും റിട. ആർമി ഉദ്യോഗസ്ഥനുമായ എട്ടാം മൈലിലെ ഇ സി ജോസ് (60) നിര്യാതനായി. കണ്ണൂർ ജില്ലയിലെ ചെമ്പേരിയാണ് സ്വദേശം. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.

   
Kasaragod, Kerala, News, Obituary, Bovikanam, EC Jose of Bovikanam passed away.



ഭാര്യ: സോഫിയ (റിട. അധ്യാപിക, ബോവിക്കാനം എ യു പി സ്‌കൂൾ).

മക്കൾ: ജഫിൻ (ആർമി കേണൽ, രാജസ്ഥാൻ), ജെസ്ന (ബി എഡ് വിദ്യാർഥി, മൈസുറു).

സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്ന് മണിക്ക് ചെമ്പേരി ലൂർദ് മാതാ ഫൊറോന ചർച് സെമിത്തേരിയിൽ നടക്കും.

Keywords: Kasaragod, Kerala, News, Obituary, Bovikanam, EC Jose of Bovikanam passed away.


< !- START disable copy paste -->

Post a Comment