Join Whatsapp Group. Join now!

ചെമ്മനാട്ടെ സി കെ സുഹ്റ നിര്യാതയായി

CK Zuhra of Chemnad passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെമ്മനാട്: (my.kasargodvartha.com 02.09.2021) ചേക്കരംകോടിലെ പരേതരായ സി കെ മുഹമ്മദ് - ആഇശ ദമ്പതികളുടെ മകൾ സി കെ സുഹ്റ (70) നിര്യാതയായി. പരേതനായ മുഹമ്മദ് ചേരങ്കൈയുടെ ഭാര്യയാണ്.

 
CK Zuhra of Chemnad passed away



മക്കൾ: ശാജഹാൻ (സി എം ട്രൈഡേർസ്), ശരീഫ്, സൗദ, പരേതനായ അമീർ അലി.

മരുമക്കൾ: അഡൂർ ഇബ്രാഹിം (ദക്ഷിണ കന്നഡ മുൻ ജില്ലാ ഡെപ്യുടി കമീഷനർ), റസീന കുമ്പള, നുസ്റത് ബേക്കൽ.

സഹോദരങ്ങൾ: ആലക്കാൽ മാഹിൻ, പരേതരായ ശാഫി പരവനടുക്കം, മറിയം ഉമ്മ, സൈനബ.

Keywords: Kerala, Kasaragod, News, Obituary, Chemnad, CK Zuhra of Chemnad passed away.

Post a Comment