കാസർകോട്: (www.kasargodvartha.com 20.09.2021) ചൗക്കി സന്ദേശം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഡോ. അബ്ദുൽ സത്താർ രചിച്ച 'പുലർക്കാല കാഴ്ചകൾ' എന്ന പുസ്തകത്തിന്റെ ചർച സംഘടിപ്പിച്ചു.
നമുക്ക് ചുറ്റും നടക്കുന്ന നൻമകളെ ഹൃദയത്തിൽ ചേർത്തു പറയുന്ന പോസിറ്റീവ് ചിന്തകൾ പ്രസരിക്കുന്ന അനുഭവങ്ങൾ കൊണ്ട് സമ്പന്നമാണ് ഡോ. അബ്ദുൽ സത്താറിന്റെ പുലർകാല കാഴ്ചകൾ എന്ന ലേഖന സമാഹരമെന്ന് എഴുത്തുകാരൻ എരിയാൽ അബ്ദുല്ല അഭിപ്രായപ്പെട്ടു. ചേരങ്കൈയിൽ നടന്ന പുസ്തക ചർചയിൽ വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുസ്തക ചർച ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം ഉദ്‌ഘാടനം ചെയ്തു. ചർചയിൽ കാസർകോട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രടറി പി ദാമോദരൻ അധ്യക്ഷനായി.
ബി കെ സുകുമാരൻ, ടി എ ശാഫി, വേണു കണ്ണൻ, ബാലകൃഷ്ണൻ ചെർക്കള, എം പി ജിൽ ജിൽ, സദാനന്ദൻ മാസ്റ്റർ, കെ വി മുകുന്ദൻ മാസ്റ്റർ, പി എ മുഹമ്മദ് കുഞ്ഞി മാസ്റ്റർ, എം എ നജീബ്, ഇഖ്ബാൽ ബേബി ക്യാംമ്പ്,
മാധവൻ, ബശീർ ചേരങ്കൈ, കെ ബി അബൂബകർ, എം എ നജീബ്, മൂസാ ബാസിത്, എരിയാൽ മുഹമ്മദ് കുഞ്ഞി, അഹ്‌മദ് ചേരങ്കൈ, അബ്ദുല്ല സുലൈമാൻ, റഹീം ചൂരി, അംസുമേനത്ത്, ജാബിർ കുന്നിൽ, ഡോ. അഹ്‌മദ് ജവാദ്, സലീം, ഹനീഫ് ചേരങ്കെ, ബബിത വേണു, ശരീഫ് എ എ, ശാഫി സിദ്ധക്കട്ട, അശ്റഫലി ചേരങ്കൈ, എസ് എച് ഹമീദ് എന്നിവർ സംസാരിച്ചു.
Keywords: Kasaragod, Kerala, News, Chowki, Book, Cherangai, Library, Chowki Sandhesham Library hosted the book discussion.
< !- START disable copy paste -->നമുക്ക് ചുറ്റും നടക്കുന്ന നൻമകളെ ഹൃദയത്തിൽ ചേർത്തു പറയുന്ന പോസിറ്റീവ് ചിന്തകൾ പ്രസരിക്കുന്ന അനുഭവങ്ങൾ കൊണ്ട് സമ്പന്നമാണ് ഡോ. അബ്ദുൽ സത്താറിന്റെ പുലർകാല കാഴ്ചകൾ എന്ന ലേഖന സമാഹരമെന്ന് എഴുത്തുകാരൻ എരിയാൽ അബ്ദുല്ല അഭിപ്രായപ്പെട്ടു. ചേരങ്കൈയിൽ നടന്ന പുസ്തക ചർചയിൽ വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.