Join Whatsapp Group. Join now!

മേൽപറമ്പിലെ ബിസ്മില്ല ഹോടെൽ ഉടമ ഇസ്മാഈൽ നിര്യാതനായി

Bismilla Ismail of Melparamba passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മേൽപറമ്പ്: (my.kasargodvartha.com 13.09.2021) ബിസ്മില്ല ഹോടെൽ ഉടമ ഇസ്മാഈൽ (55) നിര്യാതനായി. മംഗളുറു വെച്ചൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രവാസിയായിരുന്ന അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിറസാനിധ്യമായിരുന്നു. 

Bismilla Ismail of Melparamba passed away

ഭാര്യ: സുമയ്യ. മക്കൾ: മുതവസ്സിം, ബാസിം, മൈജ, ഹമീദ്, റിസ. സഹോദരങ്ങൾ: മുസ്തഫ, അബൂബക്കർ, സഈദ്, നാസർ, സുബൈദ, ആഇശ.

ഖബറടക്കം ചൊവ്വാഴ്ച രാവിലെ മേൽപറമ്പ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Keywords: Kerala, News, Kasaragod, Melparamba, Death, Obituary, Bismilla Ismail, Hotel, Bismilla Ismail of Melparamba passed away.

Post a Comment