Join Whatsapp Group. Join now!

തെരുവത്തെ സുബൈദ നിര്യാതയായി

Zubaida from Theruvath passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തെരുവത്ത്: (my.kasargodvartha.com 29.08.2021) ഹാശിം സ്ട്രീറ്റിലെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സുബൈദ പള്ളക്കാൽ (67) നിര്യാതയായി. പരേതരായ അബ്ദുല്ല - ബീഫാത്വിമ ദമ്പതികളുടെ മകളാണ്.

 
Zubaida from Theruvath passed away



മക്കൾ: ഹാശിം, താജുദ്ദീൻ, അൽത്വാഫ് (ദുബൈ), സുബൈർ, സുനൈറ.

മരുമക്കൾ : സുനൈറ മഞ്ചേശ്വരം, തസ്‌നിയ മുള്ളേരിയ, ഫസീല അട്കത്ബയൽ, റാശിദ കൊല്ലങ്കാന.

സഹോദരങ്ങൾ: ശരീഫ് പള്ളക്കാൽ, ഇബ്രാഹിം, നഫീസ, അസ്മ, പരേതനായ മൊയ്‌തീൻ.

ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ തളങ്കര മാലിക് ദീനാർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും.


Keywords: Kerala, Kasaragod, News, Obituary, Zubaida from Theruvath passed away.
< !- START disable copy paste -->

Post a Comment