ബദിയടുക്ക: (my.kasargodvartha.com 07.08.2021) മത, സാമുഹിക, സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന ബി എച് അബ്ദുല്ലകുഞ്ഞിയുടെ ആറാമത് ചരമ വാർഷികം കാരുണ്യ പ്രവർത്തനങ്ങളോടെ യൂത് ബ്രദേർസ് ബദിയടുക്ക ആചരിച്ചു.
സി എച് സിയിൽ ചികിത്സയിലുള്ള കോവിഡ് ബാധിതർ, ആശുപത്രി ജീവനക്കാർ, സന്ദർശകർ, പ്രശാന്ത് ഭവനിലെ അന്തേവാസികൾ എന്നിവർക്ക് ഭക്ഷണം വിതരണം ചെയ്‌തു. കൊറഗ കോളനിയിലെ 35 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് നൽകി.
ഹസൈനാർ ഫൈസി, മെഡികൽ ഓഫീസർ സത്യ നരായണ ഭട്ട്, മാഹിൻ കേളോട്ട്, സി എ അബൂബകർ, ഹമീദ് കെടഞ്ചി, ഹനീഫ കുവ്വത്തോട്ടി, അബ്ദുല്ല കുഞ്ഞി മൗലവി, അബ്ദുൽ ഗനി, ശഫീഖ് കാർവാർ, ഇബ്രാഹിം ബി കെ, സലീം ബദിയടുക്ക, അഫീസ് പാറക്കാർ, മൊയ്തീൻ ബദിയടുക്ക, മൊയ്തീൻ ബി എച്, ഇഖ്ബാൽ ഫുഡ് മാജിക്, അബ്ദുല്ല കെദ്കാർ, റിയാസ് ബദിയടുക്ക, സഹദ് മാസ്റ്റർ, സലീം ബദിയടുക്ക, റാസിഖ്, സാദിഖ് മാർകെറ്റ്, ശഫീഖ് ബദിയടുക്ക, ഇബ്രാഹിം കെ കെ, ഖാസിം മൈസൂർ, നസീർ, സിറാജ് എന്നിവർ വിവിധയിടങ്ങളിൽ സംബന്ധിച്ചു.
Keywords: Kerala, Kasaragod, News, Badiyadukka, Youth Brothers Badiyadukka observed BH Abdullakunji's death anniversary with charitable activities.
< !- START disable copy paste -->