മഞ്ചേശ്വരം എം എൽ എ എ കെ എം അശ്‌റഫ് മുഖ്യ അതിഥിയായി. ട്രസ്റ്റ് പ്രസിഡന്റ് ജാസിം അൽ ബറക, ട്രസ്റ്റ് സെക്രടറി നൗശാദ് മീഞ്ച, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂന്ദരി ഷെട്ടി, വൈസ് പ്രസിഡന്റ് ജയരാമ, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രടറി വഹീദ് കൂടൽ, ട്രഷറർ മുഹമ്മദ് കുഞ്ഞി, സിറാജ് മാസ്റ്റർ, അബുബകർ മുന്നിപ്പാടി, കജ മുഹമ്മദ് ഫൈസി, ആശിക് സഖാഫി, ഇസ്മാഈൽ അസ്ഹരി, സി ബാബു, ഫവാസ് മിയാപ്പദവ്, സിദ്ദീഖ് കെ എം, മണ്ഡലം യൂത് ലീഗ് സെക്രടറി ബി എം മുസ്ത്വഫ, ജില്ലാ എം എസ് എഫ് ജോയിന്റ് സെക്രടറി റഹീം പള്ളം, അശ്‌റഫ് മീപ്പിരി, ലത്വീഫ് അക്കര, റിയാസ് ഉപ്പള, സലാം കെ എം തുടങ്ങിയവർ പങ്കെടുത്തു.
Keywords: Kasaragod, Kerala, News, President, Secretary, Panchayath, Shihab Thangal relief cell provided ambulance.