കാസർകോട്: (my.kasargodvartha.com 15.08.2021) കൊല്ലമ്പാടിയിലെ പള്ളിക്കാൽ മൊയ്‌തീൻ ഹാജി (85) നിര്യാതനായി. ആദ്യ കാലത്ത് മുസ്ലിം ലീഗ്, കൊല്ലമ്പാടി ഖിള്ർ ജുമാ മസ്‌ജിദ് എന്നിവയുടെ ഭാരവാഹിത്വങ്ങൾ വഹിച്ചിരുന്നു. വ്യാപാരിയായിരുന്നു.
അബ്ദുൽ ഖാദർ - ഉമ്മുഹലീമ ദമ്പതികളുടെ മകനാണ്.
ഭാര്യ: നഫീസ.
മക്കൾ: ഹുസൈൻ, അബ്ദുൽ ഖാദർ, മുനീർ, ശബാന, റൈഹാന, പരേതയായ നസീമ.
മരുമക്കൾ: ശാഫി ചെർക്കളം, ഹാരിസ് ബേർക്ക.
സഹോദരങ്ങൾ: പരേതരായ പള്ളിക്കാൽ മുഹമ്മദ്, അബ്ദുല്ല, മഹ്‌മൂദ്.
കൊല്ലമ്പാടി ഖിള്ർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Kerala, Kasaragod, News, Obituary, Pallikkal Moideen Haji from Kollampadi passed away .
< !- START disable copy paste -->