മായിപ്പാടി: (my.kasargodvartha.com 26.08.2021) തൈവളപ്പിലെ പരേതനായ ഉമറിന്റെ ഭാര്യ നഫീസ (65) നിര്യാതയായി.
മക്കൾ: മൊയ്‌തീൻ, ഖാദർ.
മരുമക്കൾ: മറിയം ബീവി കമ്പാർ, മൈമൂന ചൗക്കി.
സഹോദരങ്ങൾ: അബ്ബാസ്, ബീഫാത്വിമ, സൈദ ഉമ്മ, പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല, ആഇശ ബീവി, മറിയം ഉമ്മ.
മായിപ്പാടി മുഹ്‌യുദ്ദീൻ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Kerala,kasaragod,News,Obituary, Nafisa from Mayippadi passed away.