ഭാര്യ: റുഖിയ.
മക്കൾ: അശ്‌റഫ്, ഹാരിസ്, അബ്ദുൽ ഖാദർ, ആരിഫ.
മരുമക്കൾ: ഹനീഫ അട്ടി മല്ലം, ഹവ്വ ബീവി, സൈഫുന്നീസ, ബൽകീസ്.
സഹോദരങ്ങൾ: മഹ്‌മൂദ്, പരേതരായ അബ്ദുല്ല, ഇബ്രാഹിം, സാറ ബീവി, ബീഫാത്വിമ.
ബോവിക്കാനം ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Kasaragod, Kerala, News, Obituary, Muliyar, Mill Aboobacker from Bovikanam passed away.