ചെമ്മനാട്: (my.kasargodvartha.com 15.08.2021) കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നിന്ന് ബി എ അറബികിൽ ഒന്നാം റാങ്ക് നേടിയ മെഹ്റുന്നിസയെ എസ് ഡി പി ഐ ചെമ്മനാട് പഞ്ചായത്ത് കമിറ്റി അനുമോദിച്ചു.
പ്രസിഡന്റ ശിഹാബ് കടവത്ത് ഉപഹാരം നൽകി. മേൽപറമ്പ് ബ്രാഞ്ച് സെക്രടറി അക്ബർ കടവത്ത്, അമാനുല്ല മേൽപറമ്പ്, ഫാറൂഖ് സംബന്ധിച്ചു.
Keywords: Kerala, Kasaragod, News, Chemanad, Kannur University, SDPI, Mehrunnisa, who bagged first rank from Kannur University, felicitated by SDPI.
< !- START disable copy paste -->