Join Whatsapp Group. Join now!

സിയാറത്തിങ്കരയിലെ കെ പി കുഞ്ഞഹ് മദ് മുസ്‌ലിയാർ നിര്യാതനായി

KP Kunhahmad Musliyar from Ziarathinkara passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 22.08.2021)  ഇസ്ലാമിക പണ്ഡിതനായ സിയാറത്തിങ്കരയിലെ കെ പി കുഞ്ഞഹ് മദ്മുസ്‌ലിയാർ (72) നിര്യാതനായി. സിയാറത്തിങ്കര മഹല്ല് പ്രസിഡന്റായിരുന്നു.

 
KP Kunhahmad Musliyar from Ziarathinkara passed away



ഭാര്യമാർ: ഖദീജ, നഫീസ, പരേതയായ സഫിയ.

മക്കൾ: റാശിദ്, സവാദ് സഖാഫി, സ്വഫ് വാൻ, ശമീമ, മുംതാസ്, ജുവൈരിയ, ശാകിറ.

മരുമക്കൾ: മുസ്ത്വഫൽ ഫൈസി, അശ്റഫ് മൗലവി, ത്വയ്യിബ്,റശീദ്, സ്വഫ് വാൻ നശാത്, ഹഫ്സ ,മുബശിറ, .

സിയാറത്തിങ്കര ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kerala, Kasaragod, Kanhangad, Obituary, KP Kunhahmad Musliyar from Ziarathinkara passed away.

Post a Comment