Join Whatsapp Group. Join now!

കാസർകോട് സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു

kasarkod cherangai native Musthafa TK dies in Dubai#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ദുബൈ: (my.kasargodvartha.com 20.08.2021) കാസർകോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ചേരങ്കൈ കടപ്പുറം ഖിളര്‍ മസ്ജിദിന് സമീപത്തെ മുസ്ത്വഫ ടി കെ (46) യാണ് മരിച്ചത്. 20 വര്‍ഷമായി ഇവിടെ ജോലി ചെയ്യുകയായിരുന്നു.
< !- START disable copy paste -->
Kasaragod, News, Kerala, Obituary, Kasargod cherangai native Musthafa TK dies in Dubai.


ഓഗസ്റ്റ് 24ന് നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടെ വെള്ളിയാഴ്ച പുലർചെ ദേഹാസ്വാസ്ഥ്യം അനുഭവപെടുകയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് ഡോക്ടറെ കണ്ട് താമസ സ്ഥലത്തേക്ക് മടങ്ങും വഴിയായിരുന്നു മരണം.

പരേതരായ മുഹമ്മദ്- കുഞ്ഞിബി ദമ്പതികളുടെ മകനാണ്. ഭാര്യ: ബുശ്‌റ ഉപ്പള. മകന്‍: മര്‍വാന്‍. സഹോദരങ്ങൾ: അബ്ദുൽ ഹമീദ്, ത്വാഹിറ, ഫാത്വിമ, ഹാജറ.


Keywords: Kasaragod, News, Kerala, Obituary, Kasargod cherangai native Musthafa TK dies in Dubai

Post a Comment