Join Whatsapp Group. Join now!

കാഞ്ഞങ്ങാട് നഗരസഭ ഭിന്ന ശേഷി കുട്ടികൾക്ക് ഓണകിറ്റ് നൽകി

Kanhangad Municipality donated Onam Kit to children of different abilities #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാഞ്ഞങ്ങാട്: (my.kasargodvartha.com 18.08.2021) ഭിന്നശേഷി അയൽക്കൂട്ടങ്ങളിലെ 50 കുടുംബങ്ങൾക്ക് കാഞ്ഞങ്ങാട് നഗരസഭ ഓണകിറ്റ് നൽകി.

Kanhangad Municipality donated Onam Kit to children of different abilities

ചെയർപേഴ്സൻ കെ വി സുജാത കിറ്റ് വിതരണം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി അഹ്‌മദ്‌ അലി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അബ്ദുല്ല ബിൽ ടെക്, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ കെ വി സരസ്വതി, കെ അനീശൻ, ഭിന്ന ശേഷി അയൽക്കൂട്ട ഭാരവാഹികളായ എച് പി ഉഷ തോയമ്മൽ, മാധവി സംബന്ധിച്ചു.


Keywords: Kerala, Kasaragod, News, Kanhangad,  Muncipality, Chairperson,  Kanhangad Municipality donated Onam Kit to children of different abilities.

Post a Comment