കാഞ്ഞങ്ങാട്: (my.kasargodvartha.com 21.08.2021) നഗരസഭയുടെ പരിചരണത്തിലുള്ള 50 കിടപ്പ് രോഗികള്‍ക്ക് ഓണകിറ്റ് സമ്മാനിച്ചു. ചെയര്‍പേഴ്‌സണ്‍ കെ വി സുജാത കിറ്റ് വിതരണം ചെയ്തു.
ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി അഹ്മദ് അലി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ അബ്ദുല്ല ബില്‍ ടെക്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി ജാനകിക്കുട്ടി, കെ വി സരസ്വതി, കെ വി മായാകുമാരി, പാലിയേറ്റിവ് നേഴ്‌സ് ദിപ്തി സംസാരിച്ചു.
Keywords: News, Kanhangad, Kasaragod, Municipality, Onam, Kanhangad Municipality distributed Onakit to inpatients.
< !- START disable copy paste -->