Join Whatsapp Group. Join now!

തളങ്കര കടവത്തെ ഇസ്മാഈൽ കാപ്പിൽ നിര്യാതനായി

Ismail Kappil of Thalangara Kadavath passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com 31.08.2021) കടവത്തെ ഇസ്മാഈൽ കാപ്പിൽ (63) നിര്യാതനായി. ഉദുമ കാപ്പിലിലാണ് സ്വദേശം. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

കാപ്പിൽ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്, തളങ്കര കടവത്ത് വാർഡ് പ്രവർത്തക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.



മുൻ നഗരസഭാംഗം നസീറയാണ് ഭാര്യ.

മക്കൾ: നാസർ (ഒമാൻ), നംശീദ് (ദുബൈ), നിശാദ്, നാദിയ, നാഫിഅ.

മരുമക്കൾ: ദിൽശാദ് ചെട്ടുംകുഴി, ജംശീന കെൻസി.

സഹോദരങ്ങൾ: മുഹമ്മദ് കെ, അബ്ദുല്ല, മൊയ്‌തീൻ, യൂസഫ്, ബീഫാത്വിമ, ആഇശ ബീവി.

തങ്കര മാലിക് ദീനാർ വലിയ ജുമുഅ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻറ് ടി ഇ അബ്ദുല്ല, ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ തുടങ്ങിയവർ വീട്ടിലെത്തി അനുശോചിച്ചു.

Keywords: Kasaragod, News, Kerala, Obituary, Ismail Kappil, Ismail Kappil of Thalangara Kadavath passed away.
< !- START disable copy paste -->

Post a Comment