Join Whatsapp Group. Join now!

കരുൺ താപ്പ യുഡിഎഫ് മണ്ഡലം കൺവീനർ

Hakeem Kunnil nominated DCC General Secretary Karun Thapa as the UDF Kasargod constituency convener #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസർകോട്: (my.kasargodvartha.com 08.08.2021)  യുഡിഎഫ് കാസർകോട് മണ്ഡലം കൺവീനറായി ഡിസിസി ജനറൽ സെക്രടറി കരുൺ താപ്പയെ പ്രസിഡൻ്റ് ഹകീം കുന്നിൽ നിർദേശിച്ചു.

Hakeem Kunnil nominated DCC General Secretary Karun Thapa as the UDF Kasargod constituency convener

കാസർകോട് നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ ഊർജവും ആവേശവുമായ നേതാവാണ് കരുൺ താപ്പ.

ഏത് കാര്യത്തിലും വ്യക്തമായ കാഴ്ചപ്പാടുള്ള കരുൺ താപ്പ കോൺഗ്രസിൻ്റെ ശക്തനായ വക്താവാണ്.

കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ കരുൺ താപ്പ പ്രസ്തുത സ്ഥാനം ഒഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും നിർദേശിക്കുകയായിരുന്നു

Keywords: Kerala, Kasaragod, News, UDF, Convener, Congress, Hakeem Kunnil nominated DCC General Secretary Karun Thapa as the UDF Kasargod constituency convener.

< !- START disable copy paste -->

Post a Comment