Join Whatsapp Group. Join now!

വിദ്യാനഗര്‍, മുള്ളേരിയ, അനന്തപുരം, കാസര്‍കോട് ടൗണ്‍, ബദിയഡുക്ക, പെര്‍ള എന്നിവിടങ്ങളിൽ ആഗസ്റ്റ് 29 ന് വൈദ്യുതി മുടങ്ങും

Electric supply will interrupt on Mylatty-Vidyanagar feeder #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 27.08.2021) മൈലാടി - വിദ്യാനഗര്‍ ഫീല്‍ഡറില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ആഗസ്റ്റ് 29 ന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെ 110 കെ വി സബ്‌സ്റ്റേഷനുകളായ വിദ്യാനഗര്‍, മുള്ളേരിയ എന്നിവിടങ്ങളില്‍ നിന്നും 33 കെ വി സബ്‌സ്റ്റേഷനുകളായ അനന്തപുരം, കാസര്‍കോട് ടൗണ്‍, ബദിയഡുക്ക, പെര്‍ള എന്നിവിടങ്ങളില്‍ നിന്നുമുള്ള വൈദ്യുതി വിതരണം ഭാഗീകമായി തടസപ്പെടുമെന്ന് മൈലാടി ലൈന്‍ മെയിന്റനന്‍സ് സബ് ഡിവിഷന്‍ അസി.എക്‌സിക്യൂടീവ് എന്‍ജിനീയര്‍ അറിയിച്ചു.

 
Electric supply will interrupt on Mylatty-Vidyanagar feeder



Keywords: Kerala, Kasaragod, News, Vidyanagar, Mulleria, Ananthapuram, Kasaragod Town, Badiyadukka, Perla, Electracity, Electric supply will interrupt on Mylatty-Vidyanagar feeder.

Post a Comment