ദമാം കെ എം സി സി കാസർകോട് ജില്ലാ കമിറ്റി നിയോജക മണ്ഡലങ്ങളിൽ നടപ്പിലാക്കുന്ന 'ഐനുറഹ്‌മ' പദ്ധതിയിലൂടെ ഉക്കിനടുക്കയിൽ മെഡികൽ കോളജിന് അനുബന്ധമായി പ്രവർത്തിക്കുന്ന സി എച് സെൻ്ററിന് കുടിവെള്ള സംരംഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതിക്കുള്ള ധനസഹായം സി എച് സെൻറർ ഭാരവാഹികൾക്ക് കൈമാറി.സൗദി കിഴക്കൻ പ്രവിശ്യ കെ എം സി സി വൈസ് പ്രസിഡണ്ട് ഖാദി മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് ഖാദർ അണങ്കൂർ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ മുഖ്യപ്രഭാഷണം നടത്തി.
അബ്ദുല്ല കുഞ്ഞി ചെർക്കള, അബ്ദുൽ കരീം സിറ്റി ഗോൾഡ്, മാഹിൻ കേളോട്ട്, ജുനൈദ് കാഞ്ഞങ്ങാട്, ആബിദ് തങ്ങൾ, ശാഫി സെഞ്ച്വറി, അശ്‌റഫ് എടനീർ, ജാബിർ കോട്ടപ്പുറം, അസീസ് കളത്തൂർ, ഹസൻ അഡൂർ, അബൂബകർ മിഅറാജ്, സഹീർ ആസിഫ്, അഹ്‌മദ് വിദ്യാനഗർ, ജലീൽ തുരുത്തി, അഡ്വ. ഫൈസൽ, അഡ്വ. ശാഫി, അഡ്വ. ജുനൈദ് പ്രസംഗിച്ചു.
Keywords: Kasaragod, Kerala, News, KMCC, Saudi Arabia, Drinking Water Project of KMCC Eastern Province of Saudi Arabia, Inaugurated