Join Whatsapp Group. Join now!

പരവനടുക്കത്തെ ഡോ. കോടോത്ത് കുഞ്ഞമ്പു നായർ നിര്യാതനായി

Dr. Kodoth Kunjambu Nair passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെമ്മനാട്: (my.kasargodvartha.com 17.08.2021) പരവനടുക്കം പെരുമ്പള തായത്ത് വീട്ടിൽ ഡോ. കോടോത്ത് കുഞ്ഞമ്പു നായർ (ഡോ. കെ കെ നായർ 83) നിര്യാതനായി.

എടത്തോട് ശാന്ത മൊമോറിയിൽ ആശുപത്രിയിലെ ഡോക്ടർറായിരുന്നു. പരവനടുക്കം, ചട്ടഞ്ചാൽ എന്നിവിടങ്ങളിൽ പാർവതി ക്ലിനിക് നടത്തിയിരുന്നു.

News, Obituary, Kasaragod, Kerala, Dr Kodoth Kunjambu Nair, Passed away,


പരേതരായ എടയില്ല്യം ചാത്തുനായരുടെയും കോടോത്ത് പാർവതി അമ്മയുടെയും മകനാണ്. ഭാര്യ: കോമത്ത് ശ്യാമള. മക്കൾ: ഡോ. ദീപക് കോമത്ത് (യുകെ), ദിവ്യ കെ നമ്പ്യാർ (ബംഗളൂരു).

മരുമക്കൾ: ഡോ. മായ (യുകെ), എം സതീഷ് ചന്ദ്രൻ നമ്പ്യാർ (ഇൻഡ്യൻ സിമെന്റ്സ് വൈസ് പ്രസിഡന്റ്, ബംഗളൂരു). സഹോദരങ്ങൾ: കോടോത്ത് രാഘവൻ നായർ, പ്രഫ. കെ മാധവൻ നായർ, കെ മീനാക്ഷി അമ്മ, കെ രമണി അമ്മ, കെ സരോജിനി അമ്മ, കെ കാർത്ത്യായനി.

Keywords: News, Obituary, Kasaragod, Kerala, Dr Kodoth Kunjambu Nair, Passed away, Dr. Kodoth Kunjambu Nair passed away.

< !- START disable copy paste -->


Post a Comment