മൊഗ്രാൽ പുത്തൂർ: (my.kasargodvartha.com 11.08.2021) ഭിന്നശേഷിക്കാരുടെ ട്വന്റി 20 ഇൻഡ്യൻ ക്രികെറ്റ് ടീമിൽ ഇടം നേടിയ അലി പാദാറിനെ ഡി വൈ എഫ് ഐ മൊഗ്രാൽ പുത്തൂർ മേഖല കമിറ്റി അനുമോദിച്ചു
ട്രഷറർ സിറാജ് കെ കെ പുറം ഉപഹാരം കൈമാറി. അസർ പെരിയടുക്ക, അഫ്രീദ് മൊഗ്രാൽ പുത്തൂർ, അബു ആസാദ്, റഫീഖ് ആസാദ്, ജസീൽ ആസാദ് സംബന്ധിച്ചു.
Keywords:
Kasaragod, Kerala, News, Ali Padar felicitated by DYFI.< !- START disable copy paste -->