Join Whatsapp Group. Join now!

ഉളിയത്തടുക്കയിലെ എ കെ അബ്ദുല്ല നിര്യാതനായി

AK Abdulla from Uliyattadukka passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 09.08.2021) ഉളിയത്തടുക്ക കുന്നിൽ ഹൗസിലെ എ കെ അബ്ദുല്ല (61) നിര്യാതനായി. പരേതരായ അബ്ബാസ് - മറിയം ദമ്പതികളുടെ മകനാണ്.

 
Kasaragod, Kerala, News, Obituary, AK Abdulla from Uliyattadukka passed away.



ഭാര്യ: റസീന പി ടി

മകൻ: മുഹമ്മദ് മുസ്ത്വഫ.

സഹോദരങ്ങൾ: അബ്ദുർ റഹ്‌മാൻ, കുഞ്ഞാമിന, ഖൈറുന്നീസ.

ഉളിയത്തടുക്ക ബദർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kasaragod, Kerala, News, Obituary, AK Abdulla from Uliyattadukka passed away.
< !- START disable copy paste -->

Post a Comment