പരേതരായ പി സി അബ്ദുല്ല ഹാജി - ആമിന ബീവി ദമ്പതികളുടെ മകനാണ്.
ഭാര്യ: ഹാജറ.
മക്കൾ: ഹനഫ്, ആരിഫ, ഹഫീഫ, ഹഫീസ, ഹബീബ.
മരുമക്കൾ: റഫീഖ് സന്തോഷ് നഗർ, ബശീർ മാങ്ങാട്, അൽത്വാഫ് എരുതുംകടവ്, നവാസ് നെല്ലിക്കുന്ന്.
സഹോദരങ്ങൾ: അബ്ദുൽ ഖാദർ, അൽത്വാഫ്, ഖാലിദ്, നവാസ്, സത്താർ, സകീർ, നിസാർ, മിർശാദ്.
മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Kasaragod, Kerala, News, Obituary, Adkathbail Muhammad Haneef passed away.
< !- START disable copy paste -->