കാസർകോട്: (my.kasargodvartha.com 20.08.2021) എരിയാൽ പാലത്തിന് സമീപത്തെ അബ്ദുർ റഹ്‌മാൻ (60) നിര്യാതനായി. ശാർജയിൽ പഴം പച്ചക്കറി വ്യാപാരിയാണ്.
ഭാര്യ: ശമീമ ഫോർട് റോഡ്. മക്കൾ: അഫ്സൽ ദുബൈ, സഹ്ദ, ശൈബ. മരുമകൻ: ഫാറൂഖ്. സഹോദരങ്ങൾ: മുഹമ്മദ്, ഖദീജ, കുഞ്ഞിബി.
< !- START disable copy paste -->ഖബറടക്കം വൈകിട്ട് 3.30 ഓടെ എരിയാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Keywords: Obituary, Kasaragod, News, Kerala, Abdur Rahman, Abdur Rahman Eriyal passed away.
Keywords: Obituary, Kasaragod, News, Kerala, Abdur Rahman, Abdur Rahman Eriyal passed away.