മുഹമ്മദ് കുഞ്ഞി - ഖദീജ ദമ്പതികളുടെ മകനാണ്.
ഭാര്യ: നഫീസ.
മക്കൾ: അബ്ദുൽ ഖാദർ പി എ, അശ്‌റഫ്, സിദ്ദീഖ്, ബീഫാത്വിമ, ഖദീജ, ഉമ്മു ഹലീമ, സമീറ.
മരുമക്കൾ: ബശീർ, ഹുസൈൻ എടനീർ, ഹാരിസ് പെരുമ്പള, ഹസീന പെരുമ്പള, നസീറ എരിയാൽ, റാബിയതുൽ അദവിയ മജൽ, പരേതനായ അബൂബകർ നെക്രാജെ.
സഹോദരങ്ങൾ: അബ്ദുർ റഹ്‌മാൻ ആലംപാടി, പരേതയായ ബീഫാത്വിമ.
വ്യാഴാഴ്ച രാവിലെ 10 മണിയോടെ ആലംപാടി ഖിളർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Keywords: Kasaragod, Kerala, News, Obituary, Abdullah from Eriyapadi passed away.