Join Whatsapp Group. Join now!

ഓൺലൈൻ പഠനത്തിന് പ്രയാസമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി യുവമോർചയുടെ സഹായഹസ്‌തം

Yuva Morcha donated aid for online study#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മധൂർ: (my.kasargodvartha.com 20.07.2021) ഓൺലൈൻ പഠനത്തിന് പ്രയാസം നേരിട്ട 150 കുടുംബങ്ങൾക്ക് സഹായവുമായി യുവമോർച. മധൂർ യൂനിറ്റിന്റെ ആഭിമുഖ്യത്തിലാണ് ടെമ്പിൾ വാർഡ് യൂനിറ്റിൽ സഹായമൊരുക്കിയത്. മൊബൈൽ ഫോണുകൾക്ക് പുറമെ വിവിധ കുടുംബങ്ങൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.

 
Kasaragod, Kerala, News, Yuva Morcha donated aid for online study.



യുവമോർച ജില്ലാ പ്രസിഡന്റ് ധനഞ്ജയൻ മധൂർ ഉദ്ഘാടനം ചെയ്തു. ബിജെപി മധൂർ പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രറെ, ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ സ്മിജ വിനോദ്, യുവമോർച മധൂർ പഞ്ചായത്ത് പ്രസിഡന്റ് അശോക് സൂർലു, ജനറൽ സെക്രടറി മനോജ്, സെക്രടറി രജിത് മധൂർ, മഹേഷ് മധൂർ, അർഷത്, കാർത്തിക് പങ്കെടുത്തു.

Keywords: Kasaragod, Kerala, News, Yuva Morcha donated aid for online study.


< !- START disable copy paste -->

Post a Comment