Join Whatsapp Group. Join now!

കാസർകോട്ട് ഞായറാഴ്ച പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ; ശനിയാഴ്ച 3 മണിക്ക് അലോട്മെന്റ്ലഭ്യമാകും

Special vaccination camp on July 25th in Kasaragod#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 24.07.2021) ജില്ലയിലെ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിനേഷന്റെ ആദ്യ ഡോസും രണ്ടാം ഡോസും നൽകുന്നതിനായി ജൂലൈ 25ന് ജില്ലയിലെ സർകാർ ആരോഗ്യ സ്ഥാപനങ്ങളിൽ പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡികൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.

 
Kasaragod, Kerala, News, Special vaccination camp on July 25th in Kasaragod.



വാക്‌സിനേഷൻ നൽകുന്നതിനായി ജൂലൈ 24 ന് ഉച്ചക്ക് മൂന്ന് മണിക്ക് വെബ്‌സൈറ്റിൽ അലോട്മെന്റ്ലഭ്യമാകും. ആവശ്യമുള്ളവർക്ക് cowin(dot)gov(dot)in എന്ന വെബ്‌സൈറ്റിൽ റെജിസ്റ്റർ ചെയ്ത് വാക്‌സിനേഷൻ കേന്ദ്രങ്ങൾ ബുക് ചെയ്യാം.

Keywords: Kasaragod, Kerala, News, Special vaccination camp on July 25th in Kasaragod.


< !- START disable copy paste -->

Post a Comment